തിലകൻ ജീവിതം ഓർമ്മ

125 100

മലയാളിയുടെ സ്വകാര്യമായ അഹങ്കാരമായിരുന്നു തിലകന്‍ എന്ന മഹാനടന്‍. ആ അഭിനയപ്രതിഭയെ നമ്മള്‍ അഭിനയകലയുടെ പെരുന്തച്ചന്‍ എന്നുവിളിച്ചു.

Out stock

Out of stock

മലയാളിയുടെ സ്വകാര്യമായ അഹങ്കാരമായിരുന്നു തിലകന്‍ എന്ന മഹാനടന്‍. ആ അഭിനയപ്രതിഭയെ നമ്മള്‍ അഭിനയകലയുടെ പെരുന്തച്ചന്‍ എന്നുവിളിച്ചു. അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ തിലകന്റെ അഭിനയജീവിതസ്മരണകളും അദ്ദേഹത്തെക്കുറിച്ച് സഹപ്രവര്‍ത്തകരുടെ ഓര്‍മ്മകക്കുറിപ്പുകളും. തിലകന്റെ എഴുതാതെപോയ ആത്മകഥയ്ക്ക് പകരംവയ്ക്കാവുന്ന പുസ്തകം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “തിലകൻ ജീവിതം ഓർമ്മ”

Vendor Information