തിരഞ്ഞെടുത്ത കഥകൾ – അക്ബർ കക്കട്ടിൽ

375 300

സമകാലികതയിലേക്കുള്ള ഉണര്‍ച്ചകൊണ്ട് സ്വയം അടയാളപ്പെടുത്തുന്ന കക്കട്ടിലിന്റെ കഥനവ്യത്യസ്തത. പഴയ കഥപറച്ചിലിന്റെ ആര്‍ജ്ജവവും ആവേഗവും ആഘോഷിക്കുന്നതോടൊപ്പം ഉണ്മയുടെ വഴികളിലേക്ക് പാകപ്പെടുന്ന രചനാശൈലി……

Out stock

Out of stock

Author: അക്ബര്‍ കക്കട്ടില്‍

സമകാലികതയിലേക്കുള്ള ഉണര്‍ച്ചകൊണ്ട് സ്വയം അടയാളപ്പെടുത്തുന്ന കക്കട്ടിലിന്റെ കഥനവ്യത്യസ്തത. പഴയ കഥപറച്ചിലിന്റെ ആര്‍ജ്ജവവും ആവേഗവും ആഘോഷിക്കുന്നതോടൊപ്പം ഉണ്മയുടെ വഴികളിലേക്ക് പാകപ്പെടുന്ന രചനാശൈലി. മനുഷ്യപ്പറ്റിന്റെ നനവും മണവും ചുരന്നുവരുന്ന അക്ബര്‍കക്കട്ടിലിന്റെ കഥകള്‍ ഏഴുഭാഗങ്ങളിലായി. കെ. പി. ശങ്കരന്റെ അവതാരിക, വി. ആര്‍. സുധീഷിന്റെ പഠനം, വി. കെ. ഹരിദാസുമായുള്ള സംഭാഷണം. ഒപ്പം കഥകളെക്കുറിച്ച് പലപ്പോഴായി പ്രസിദ്ധീകൃതമായ വിലയിരുത്തലുകളും.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “തിരഞ്ഞെടുത്ത കഥകൾ – അക്ബർ കക്കട്ടിൽ”

Vendor Information