തിരഞ്ഞെടുത്ത കഥകൾ -എൻ.പ്രഭാകരൻ

140 112

കലാപം പെയ്യുന്ന വാക്കുകള്‍. മൂര്‍ച്ചയേറിയ എഴുത്ത്. രാഷ്ട്രീയവും ചരിത്രവും നാട്ടുവെളിച്ചം പോലെ പരക്കുന്ന കഥകളുടെ സമാഹാരം.

Out stock

Out of stock

Author: എന്‍.പ്രഭാകരന്‍

കലാപം പെയ്യുന്ന വാക്കുകള്‍. മൂര്‍ച്ചയേറിയ എഴുത്ത്. രാഷ്ട്രീയവും ചരിത്രവും നാട്ടുവെളിച്ചം പോലെ പരക്കുന്ന കഥകളുടെ സമാഹാരം. കാഴ്ചയുടെയും കാഴ്ചപ്പാടുകളുടെയും വ്യക്തതയും സാമൂഹികതയുടെ സ്ഥായീഭാവവും ഓരോ കഥകളെയും കാലപ്രതിബദ്ധമാക്കുന്നു. സൂക്ഷ്മരാഷ്ട്രീയത്തിന്റെ വിദ്യുത് തരംഗങ്ങള്‍ കഥകളെ കാന്തപൂരിതമാക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ രേഖപ്പെടുത്തുന്ന കഥകള്‍.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “തിരഞ്ഞെടുത്ത കഥകൾ -എൻ.പ്രഭാകരൻ”

Vendor Information