ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ വടക്കേമലബാറിലെ ഒരു സവര്‍ണ യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കാര്‍ത്ത്യായനിക്കുട്ടി അമ്മ അക്കാലത്ത് കണ്ടതും അനുഭവിച്ചറിഞ്ഞതുമായ സാമൂഹ്യജീവിതത്തെ വീട്ടമ്മയുടെ വീക്ഷണത്തില്‍ വരച്ചുകാട്ടുന്നു. കോളനിഭരണത്തിന്റെ തണലില്‍ നാടുവാഴികളുടെയും ജന്മിമാരുടെയും നടപടികളില്‍ ഞെട്ടിവിറയ്ക്കുകയും അതേസമയം, അവയ്ക്കെതിരെ പ്രതിരോധം പടുത്തുയര്‍ത്തുന്നതില്‍
ആവേശംകൊള്ളുകയും ചെയ്ത സംഭവബഹുലമായ ജീവിതചിത്രങ്ങളിലേക്ക് ഈ സ്മരണകള്‍ വെളിച്ചംവിതറും.പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും വിപ്ലവകാരിയുമായിരുന്ന ടി എസ് തിരുമുമ്പിന്റെ സഹധര്‍മ്മിണിയാണ് ഗ്രന്ഥകാരി.
തിരുമുമ്പിനൊപ്പം ഓര്‍മക്കുറിപ്പുകള്‍
നാടുവാഴികളുടെയും ജന്മിമാരുടെയും ക്രൂരതകള്‍ക്കെതിരെ പ്രതിരോധം തീര്‍ത്ത വിപ്ലവകാരി ടിഎസ് തിരുമുമ്പിന്റെ സഹധര്‍മ്മിണിയുടെ ഓര്‍മ്മക്കുറിപ്പുകള്‍.
4 in stock
Weight | 0.5 kg |
---|
You must be logged in to post a review.
Vendor Information
- Store Name: Chintha Publishers
- Vendor: Chintha Publishers
- Address:
- No ratings found yet!
Reviews
There are no reviews yet.