തിരുതിക്കാവ്

135 108

മാന്ത്രികതയുടെ തിരുതിക്കാവ്.മന്ത്രവാദവും യക്ഷസുകളും കാവും നിറഞ്ഞ പരിസരത്തെ നിഗൂഢമായ രചനാവൈഭവം കൊണ്ടാണ് മുസ്തഫ അടയാളപ്പെടുത്തുന്നത്.മാന്ത്രിക നോവൽ എഴുതുക എന്നത് ഏറെ പഠനങ്ങൾ ആവശ്യമുള്ള സാഹിത്യ രൂപമാണ്.അതുകൊണ്ട് തന്നെ ഈ നോവലിന് പിന്നിലുള്ള പ്രയത്നം വലുത് തന്നെയാണ്.മേക്കാട്ട് മനയും ഗ്രാമവും അവിടുത്തെ പ്രകൃതിയും മനുഷ്യനും ഒരുമിക്കുന്നതാണ് ഈ നോവലിനെ മാന്ത്രിക്കമാക്കുന്നതെന്ന് തോന്നുന്നു.അപമൃത്യവും അതിനെത്തുടർന്നുള്ള സംഭവ വികാസങ്ങളും ശ്വാസമടക്കിപ്പിടിച് വായിക്കാൻ ഓരോ വായനക്കാരനെയും പ്രേരിപ്പിക്കുമെന്നതിൽ ഒട്ടും സംശയമില്ല.മേക്കാട്ടുമനയിലെ കാഴ്ചകളും കഥാപാത്രങ്ങളും സൃഷ്ടിച്ചിരിക്കുന്ന മാസ്മരികവും ഭയം ജനിപ്പിക്കുന്നതുമായ ലോകം വലിയ അനുഭവം തന്നെയാണ്.

8 in stock

Author: മുസ്തഫ ചെമ്മെൻകുഴി

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “തിരുതിക്കാവ്”

Vendor Information

  • Store Name: Rhithuparnnam
  • Vendor: Rhithuparnnam
  • Address:
  • No ratings found yet!