തൊട്ടാവാടി

50 40

സതീഷ് തപസ്യയുടെ തൊട്ടാവാടി എന്ന ബാലകവിതകളുടെ സമാഹാരം.ജീവിതത്തിന്റെ നന്മകളെ ഉണർത്തി കുട്ടികൾക്ക് നവോന്മേഷം പകരുന്നു.ഭാഷകൊണ്ട് ജ്ഞാനം വർധിപ്പിക്കുന്നു.കവിതയിലൂടെയാകുമ്പോൾ കാവ്യാനുഭൂതിയുടെ ഗുണങ്ങൾ ഓരോ വായനക്കാർക്കും ലഭിക്കുന്നു.ബാലകവിതകളിലൂടെ ജീവിതത്തിന്റെ മഹത്തായ സന്ദേശങ്ങൾ പടർത്തുവാൻ ഈ കൃതിയിലൂടെ സാധിക്കുന്നു.

Out stock

Out of stock

Author: സതീഷ് തപസ്യ

സതീഷ് തപസ്യയുടെ തൊട്ടാവാടി എന്ന ബാലകവിതകളുടെ സമാഹാരം.ജീവിതത്തിന്റെ നന്മകളെ ഉണർത്തി കുട്ടികൾക്ക് നവോന്മേഷം പകരുന്നു.ഭാഷകൊണ്ട് ജ്ഞാനം വർധിപ്പിക്കുന്നു.കവിതയിലൂടെയാകുമ്പോൾ കാവ്യാനുഭൂതിയുടെ ഗുണങ്ങൾ ഓരോ വായനക്കാർക്കും ലഭിക്കുന്നു.ബാലകവിതകളിലൂടെ ജീവിതത്തിന്റെ മഹത്തായ സന്ദേശങ്ങൾ പടർത്തുവാൻ ഈ കൃതിയിലൂടെ സാധിക്കുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “തൊട്ടാവാടി”

Vendor Information