ട്രാന്‍സിസ്റ്റര്‍

160 128

നൂതനവും ലളിതവുമായ ആഖ്യാനത്തിലൂടെ വർത്തമാനകാലത്തെ ആവിഷ്കരിക്കുന്ന കഥകൾ.

9 in stock

Author: ഡി ശ്രീശാന്ത്

തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ കൊല്‍ക്കത്ത കൈരളി സമാജം എന്‍ഡോവ്‌മെന്റ് ലഭിച്ച കൃതി.

ഉഭയപർവ്വം മുതൽ ജീവിതത്തിന്റെ പുസ്തകംവരെ പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഓരോ കഥയും ആഖ്യാനത്തിന്റെ സവിശേഷതയും ലാളിത്യവുംകൊണ്ട് വായനക്കാരെ വായിപ്പിക്കാതിരിക്കില്ല എന്നതാണ് ഈ കഥകളുടെ പ്രാഥമികമായ സവിശേഷത. ഓർമ്മകൊണ്ട് വർത്തമാനത്തെ പുതുക്കിയെഴുതുന്നു പല കഥകളും… എല്ലാംതന്നെ അസ്വസ്ഥയോടെയല്ലാതെ വായിച്ചുതീർക്കാനാവില്ല. മനസ്സിൽ കഥകൾകൊണ്ട് ഒരു മുറിവിടുന്നു ശ്രീശാന്ത്. അതിന്റെ വേദന അങ്ങനെ ശമിക്കുകയില്ല. അങ്ങനെയുള്ള വേദനകൾ തീർക്കുന്നവരാണല്ലോ എല്ലാ നല്ല എഴുത്തു കാരും.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ട്രാന്‍സിസ്റ്റര്‍”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!