തുര്‍ക്കിയിലെ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ നവോത്ഥാന ഘട്ടത്തില്‍ ഇതള്‍വിരിയുന്ന നോവല്‍. സൗന്ദര്യാരാധനയും കലാ-സാഹിത്യവും അവയുടെ ഉത്തുംഗഘട്ടത്തിലെത്തിനിന്ന ആ കാലം പിന്നീട് ‘ട്യൂലിപ് യുഗം’ എന്നാണ് അറിയപ്പെട്ടത്. നിഷ്‌കളങ്കമായ ഉത്സവാഘോഷങ്ങളും മദ്യപാന സദസ്സുകളും രതിക്രീഡോത്സവങ്ങളും വര്‍ണ്ണശബളമായ ട്യൂലിപ് ഉദ്യാനങ്ങളും സമ്മേളിക്കുന്ന ഓട്ടോമന്‍ അരങ്ങ് അതിന്റെ സര്‍വ്വ സവിശേഷതകളോടെയും വായനക്കാരന് അനുഭവിക്കാനുള്ള അപൂര്‍വ്വ അവസരമാണ് ഈ നോവല്‍ ഒരുക്കുന്നത്.
ട്യുലിപ് ആരാമമേ നിനക്കെൻ നിഴൽ
തുര്‍ക്കിയിലെ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ നവോത്ഥാന ഘട്ടത്തില്‍ ഇതള്‍വിരിയുന്ന നോവല്‍.
10 in stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.