പുലർകാലത്തെ മഞ്ഞുതുള്ളിപോലെ മനം കുളിർപ്പിക്കുന്നതാണ് ഈ അമൃതചിന്തകൾ. സ്വന്തം ജീവിതാനുഭവങ്ങളെ ലളിതമായ തത്ത്വബോധത്താൽ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. ഈ പുസ്തകത്തിലെ ഓരോ അനുഭവവും വായനക്കാർക്ക് നവോന്മേഷം പകരും. അവനവനും മറ്റുള്ളവർക്കും സുഖംവരാനുള്ള പ്രാർത്ഥന ഈ പുസ്തകത്തിലെ ഓരോ വരികളിലുമുണ്ട്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഉദയാമൃത ചിന്തകൾ – ശുഭചിന്തയോടെ ദിവസം തുടങ്ങാം”

Vendor Information

  • Store Name: Manorama Books
  • Vendor: Manorama Books
  • Address:
  • No ratings found yet!