ഉള്ളതു പറഞ്ഞാൽ

290 232
Manorama Books

ഹിമാലയത്തിലെ ഭീതിദമായ നിശ്ശബ്ദതയിലും ഏകാന്തതയിലും ഓം സ്വാമി കഠിന തപസ്സിൽ മുഴുകി. ഘോരപ്രകൃതിക്കും വന്യമൃഗങ്ങൾക്കും നടുവിൽ വിശപ്പും ദാഹവും അവഗണിച്ച് സാധന ചെയ്തു. മരണം എപ്പോഴും അരികെത്തന്നെ പതിയിരുന്നു. പരമമായ സാക്ഷാത്കാരത്തിലേക്ക് അടുക്കുകയായിരുന്നു സ്വാമി. ആ സാധനയുടെയും സന്ന്യാസത്തിന്റെയും ഓർമക്കുറിപ്പുകളടങ്ങിയ അസാധാരണ പുസ്തകം

9 in stock

Author: ഓം സ്വാമി

പതിനെട്ടാം വയസ്സിൽ ജീവിതവിജയം കാക്ഷിച്ച് വിദേശത്തേക്കു പുറപ്പെട്ട ഒരു ചെറുപ്പക്കാരൻ സ്വപ്രയത്നത്താൽ പത്തുവർഷംകൊണ്ട് ശതകോടീശ്വരനായിത്തീർന്നു. എന്നാൽ പണമോ സുഖസൗകര്യങ്ങളോ അല്ല തന്റെ യഥാർഥ ലക്ഷ്യമെന്ന ബോധ്യം ആ യുവാവിനുണ്ടായിരുന്നു. ഈശ്വരസാക്ഷാത്കാരമാണ് അതെന്ന തിരിച്ചറിവിൽ തന്റെ എല്ലാ ഭൗതിക സൗഭാഗ്യങ്ങളും പരിത്യജിച്ച് സന്ന്യാസം സ്വീകരിക്കാൻ ഇന്ത്യയിലേക്കു മടങ്ങി.

ഹിമാലയത്തിലെ ഭീതിദമായ നിശ്ശബ്ദതയിലും ഏകാന്തതയിലും ഓം സ്വാമി കഠിന തപസ്സിൽ മുഴുകി. ഘോരപ്രകൃതിക്കും വന്യമൃഗങ്ങൾക്കും നടുവിൽ വിശപ്പും ദാഹവും അവഗണിച്ച് സാധന ചെയ്തു. മരണം എപ്പോഴും അരികെത്തന്നെ പതിയിരുന്നു. പരമമായ സാക്ഷാത്കാരത്തിലേക്ക് അടുക്കുകയായിരുന്നു സ്വാമി. ആ സാധനയുടെയും സന്ന്യാസത്തിന്റെയും ഓർമക്കുറിപ്പുകളടങ്ങിയ അസാധാരണ പുസ്തകം 

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഉള്ളതു പറഞ്ഞാൽ”

Vendor Information

  • Store Name: Manorama Books
  • Vendor: Manorama Books
  • Address:
  • No ratings found yet!