ഉമ്മ

200 160

ഗൃഹാതുരത്വത്തോടെ തിരിഞ്ഞുനോക്കുന്ന ആര്‍ക്കും ഈ ചെറുഗ്രന്ഥം ആവശ്യമുണ്ട്. മൂല്യനിഷ്ഠയുടെ വെയിലും നര്‍മ്മത്തിന്റെ നിലാവും സ്‌നേഹത്തിന്റെ പശിമയും വ്യസനത്തിന്റെ നനവും സവിശേഷമായ ഏതോ രസപാകത്തില്‍ പടര്‍ന്നുകിടക്കുന്ന ഉമ്മ നിങ്ങള്‍ എളുപ്പം വായിച്ചുതീര്‍ക്കും. പക്ഷേ, അത്രയെളുപ്പം മറന്നുപോവുകയില്ല.

8 in stock

Author: എം എന്‍ കാരശ്ശേരി

മാതൃസ്മരണയിലൂടെ മുക്കാല്‍ നൂറ്റാണ്ടു മുന്‍പത്തെ മലബാറിലെ നാട്ടിന്‍പുറം തെളിഞ്ഞുയരുന്ന ഈ പുസ്തകം കാരശ്ശേരിയുടെ ആത്മകഥയുടെ ഭാഗം തന്നെ. കേരളീയ ഗ്രാമങ്ങളിലെ നിഷ്‌കളങ്കതയുടെ മുഖച്ഛായ ആയിരുന്ന മാതൃപരമ്പരയുടെ പ്രതിരൂപമാണ് ഇവിടത്തെ ഉമ്മ.
കാലപ്രവാഹത്തില്‍ ഒഴുകിയകന്നുപോകുന്ന മാതൃവാത്സല്യത്തിലേക്ക് ഗൃഹാതുരത്വത്തോടെ തിരിഞ്ഞുനോക്കുന്ന ആര്‍ക്കും ഈ ചെറുഗ്രന്ഥം ആവശ്യമുണ്ട്. മൂല്യനിഷ്ഠയുടെ വെയിലും നര്‍മ്മത്തിന്റെ നിലാവും സ്‌നേഹത്തിന്റെ പശിമയും വ്യസനത്തിന്റെ നനവും സവിശേഷമായ ഏതോ രസപാകത്തില്‍ പടര്‍ന്നുകിടക്കുന്ന ഉമ്മ നിങ്ങള്‍ എളുപ്പം വായിച്ചുതീര്‍ക്കും. പക്ഷേ, അത്രയെളുപ്പം മറന്നുപോവുകയില്ല.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഉമ്മ”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!