ഉണർത്തും കഥകൾ വളർത്തും കഥകൾ

230 184

കുട്ടികളെ പ്രചോദിപ്പിക്കുകയും പ്രത്യാശ പകരുന്നതുമായ കഥകളുടെ സമാഹാരം. വെല്ലുവിളികളില്‍ തളരാതെ, പരാജയങ്ങളില്‍ പതറാതെ, മഹത്തായ സ്വപ്നവും ലക്ഷ്യബോധവും മുറുകെപ്പിടിച്ച് ജീവിത പാതയില്‍ മുന്നേറാന്‍ ഈ പുസ്തകം ഏവര്‍ക്കും സഹായകരമാകും. ഓരോ കഥയും ഓരോ വിജയമന്ത്രംതന്നെ. ഓരോ കഥയും അനേക തവണ വായിക്കേണ്ടവ തന്നെ. വെളിച്ചം വിതറുന്ന ഈ കഥകള്‍ നിങ്ങളുടെ ജീവിതത്തിലും വെളിച്ചം നിറയ്ക്കും.

7 in stock

Author: പ്രൊഫ എസ് ശിവദാസ്

Weight 0.5 kg
ISBN

9789354822100

Reviews

There are no reviews yet.

Be the first to review “ഉണർത്തും കഥകൾ വളർത്തും കഥകൾ”

Vendor Information