ഉറുമ്പിനെപ്പോലുള്ള പത്ത് കുഞ്ഞിക്കഥകള്‍
വരിവരിയായി കൂടിച്ചേരുന്ന ഉറുമ്പുകഥകള്‍.
ചോണനുറുമ്പും കട്ടുറുമ്പും നെയ്യുറുമ്പുമെല്ലാം
സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, ഒരുമയുടെ
വിത്തുകളുമായി ഈ കഥകളിലൂടെ
ഇളംമനസ്സുകളിലേക്ക് അരിച്ചിറങ്ങുന്നു.
ഉറുമ്പുകഥകൾ
രസകരമായ കഥകളിലൂടെയും ചിത്രങ്ങളിലൂടെയും
ഉറുമ്പുലോകത്തെ കുട്ടിസ്സഞ്ചാരങ്ങള്
സാധ്യമാക്കുന്ന പുസ്തകം.
9 in stock
Weight | 0.5 kg |
---|
You must be logged in to post a review.
Vendor Information
- Store Name: Mathrubhumi Books
- Vendor: Mathrubhumi Books
- Address:
- No ratings found yet!
Reviews
There are no reviews yet.