വാക്കിന്റെ സഞ്ചാരങ്ങള്‍

55 44
Saikatham Books

മലയാള നോവലുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും ഉന്നതസ്ഥാനമുള്ളതുമായ കൃതികളെ വീണ്ടും വായിക്കുകയാണ് ഈ പുസ്തകത്തില്‍. വായനാസമീപനങ്ങളിലെ വ്യതിയാനങ്ങള്‍ കൃതികളെ അഴിച്ചുപണിയുന്നതെങ്ങനെ എന്ന് വ്യക്തമാക്കുകയാണ് ഈ പുസ്തകം. 

8 in stock

Author: ഡോ. എം.സി. അബ്ദുള്‍ നാസര്‍

മലയാള നോവലുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും ഉന്നതസ്ഥാനമുള്ളതുമായ കൃതികളെ വീണ്ടും വായിക്കുകയാണ് ഈ പുസ്തകത്തില്‍. വായനാസമീപനങ്ങളിലെ വ്യതിയാനങ്ങള്‍ കൃതികളെ അഴിച്ചുപണിയുന്നതെങ്ങനെ എന്ന് വ്യക്തമാക്കുകയാണ് ഈ പുസ്തകം. ചന്തുമേനോന്‍, സി.വി., കേശവദേവ്, തകഴി, ബഷീര്‍, മീര, മോയീന്‍കുട്ടി വൈദ്യര്‍, ഉറൂബ് തുടങ്ങിയ മഹാമനീഷികളുടെ കൃതികള്‍ പുത്തന്‍ കാഴ്ചകളായി, സാംസ്‌കാരിക അനുഭവങ്ങളായി പരിണമിക്കുന്നു ഈ പുസ്തകത്തില്‍.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “വാക്കിന്റെ സഞ്ചാരങ്ങള്‍”

Vendor Information

  • Store Name: Saikatham Books
  • Vendor: Saikatham Books
  • Address:
  • No ratings found yet!