അറിവ് അന്ധവിശ്വാസം ആകരുത്. എന്നാൽ അറിയാത്തതെല്ലാം അന്ധവിശ്വാസമാണ് എന്ന മുൻവിധിയും അരുത്. ഈ കൃതിയിൽ ഞാൻ കാണുന്ന മേന്മ മുൻവിധി കൂടാതെ ഒരു വിവാദവിഷയത്തെ സമീപിക്കുന്നു എന്നതാണ്. മുൻവിധിയല്ലേ ഈ വാസ്തുവിദ്യാവിരോധം എന്ന ചോദ്യം കേൾക്കുന്നുണ്ട്. മുൻവിധിയല്ല, അന്വേഷണത്തിന്റെ അന്ത്യത്തിൽ താൻ കണ്ടെത്തിയ നിഗമനങ്ങൾ വാദിച്ചുസ്ഥാപിക്കൂന്നതിനെയല്ലല്ലോ നാം മുൻവിധി എന്ന് വിളിക്കുന്നത്….
വാസ്തുവും അന്ധവിശ്വാസവും
എല്ലാ സത്യാന്വേഷികളും വായിച്ചിരിക്കേണ്ട കൃതി എന്ന് സാക്ഷ്യപ്പെടുത്തികൊണ്ട് ഇത് സഹൃദയസമക്ഷം ഞാൻ സസന്തോഷം സമർപ്പിക്കുന്നു ശുഭാശംസകളോടെ…..ഡി.ബാബുപോൾ.
6 in stock
Vendor Information
- Store Name: Progress Publication
- Vendor: Progress Publication
- Address:
- No ratings found yet!
Reviews
There are no reviews yet.