വൈദ്യൻ കഥകൾ

100 75

ആധുനിക മലയാളി ജീവിതത്തിന് ഈ കഥകൾ ഒരർത്ഥത്തിൽ ഗതകാല സ്മരണകളിലേക്കുള്ള തിരിച്ചു പോക്കുകൂടിയാണ്. അതിലുമുപരി ഓരോവീടുകളിലും നമ്മുടെ ജീവിതപരിസരങ്ങളിൽ മരുന്നായും തണലായും ഭക്ഷണമായും നിലകൊണ്ട സസ്യങ്ങൾ, വൃക്ഷങ്ങൾ, രോഗകാലങ്ങളിൽ ആശ്വാസമേകിയ വൈദ്യന്മാർ എന്നിങ്ങനെയുള്ളതെല്ലാം ഉൾപ്പെടുന്ന സമഗ്രമായ ഒരു ചിത്രം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ആയുർവേദത്തിന്റെ പ്രാധാന്യം നമ്മുടെ ജീവിതരീതിയിലും സംസ്‌കാരത്തിലും എത്രത്തോളം ഉണ്ടായിരുന്നുവെന്നും ഈ ഗ്രന്ഥം ഓർമ്മപ്പെടുത്തും.

6 in stock

Author: സുകുമാരൻ മുതുകുളം

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “വൈദ്യൻ കഥകൾ”

Vendor Information