വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും

220 176

ഓര്‍മകളുടെ, അനുഭവങ്ങളുടെ കഥപറച്ചിലാണ് മധുപാലിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും എന്ന പുസ്തകം

8 in stock

Author: മധുപാല്‍

ഓര്‍മകളുടെ, അനുഭവങ്ങളുടെ കഥപറച്ചിലാണ് മധുപാലിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും എന്ന പുസ്തകം. ഏകാന്തമായ തന്റെ യാത്രകളില്‍ ഭൂതകാലത്തിന്റെ സ്വകാര്യതകളിലേക്കുള്ള ഒരു തിരിഞ്ഞു നടത്തം. ഇത്തരം ചില നടത്തങ്ങള്‍ക്ക് ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ, നിസ്സഹായതകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് വായനക്കാരെ ഓര്‍മിപ്പിക്കുകയാണ് ഈ കൃതി.

Weight 0.5 kg
ISBN

978 9393468307

Reviews

There are no reviews yet.

Be the first to review “വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും”

Vendor Information

  • Store Name: Chintha Publishers
  • Vendor: Chintha Publishers
  • Address:
  • No ratings found yet!