തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമം.അവിടം നിയന്ത്രിച്ചിരുന്ന അധോലോക നായകൻ പരസഹായം വരാഹപെരുമാൾ.സ്വത്തിനും പണത്തിനും വരാഹം നടത്തിയ കൊലപാതകങ്ങൾ അനവധിയായിരുന്നു.ആ കൊലപാതകിക്ക് നേരെ ആർജവ് എന്ന യുവാവ് ഒരു പട നയിചു.അവനു സഹായികളായി ഒരു വലിയ സൈന്യം തന്നെ രംഗത്ത് വന്നു.പിന്നീട് നടന്നത് അവസാനിക്കാത്ത യുദ്ധമായിരുന്നു.ഇരുപക്ഷത്തും നാശം വിതച്ചു യുദ്ധമുറകൾ അരങ്ങേറി.വായനക്കാരൻ്റെ മനസ്സിൽ ഭീതിയുടെ തീമഴ പൊഴിക്കുന്ന മെഴുവേലി ബാബുജിയുടെ ക്രൈം ത്രില്ലർ.
വരാഹം

8 in stock
Vendor Information
- Store Name: saindhava Publications
- Vendor: saindhava Publications
- Address:
- No ratings found yet!
Reviews
There are no reviews yet.