വരയും കുറിയും

380 304

മലയാളിയെ ചിരിപ്പിച്ച, ചിന്തിപ്പിച്ച കാര്‍ട്ടൂണുകളുടെ ഇന്നലെയും ഇന്നും. ഏതുമനുഷ്യനും ആസ്വദിക്കാവുന്ന ലളിതമായ ചിരിവരയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും രചനാതന്ത്രങ്ങളൂം തുടങ്ങി അറിയേണ്ട വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയ മലയാളത്തിലെ ആദ്യ സമഗ്ര ഗ്രന്ഥമാണിത്.

8 in stock

Author: കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്

മലയാളിയെ ചിരിപ്പിച്ച, ചിന്തിപ്പിച്ച കാര്‍ട്ടൂണുകളുടെ ഇന്നലെയും ഇന്നും. ഏതുമനുഷ്യനും ആസ്വദിക്കാവുന്ന ലളിതമായ ചിരിവരയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും രചനാതന്ത്രങ്ങളൂം തുടങ്ങി അറിയേണ്ട വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയ മലയാളത്തിലെ ആദ്യ സമഗ്ര ഗ്രന്ഥമാണിത്. രാഷ്ട്രീയകാർട്ടൂൺ, പോക്കറ്റ് കാർട്ടൂൺ, സോഷ്യൽ കാർട്ടൂൺ, നിശബ്ദ കാർട്ടൂൺ തുടങ്ങി വിവിധതരം കാർട്ടൂണുകളുടെ രചനാരീതികൾ, കംപ്യൂട്ടർ ഉപയോഗിച്ചു ചെയ്യുന്ന കാരിക്കേച്ചറുകൾ, അനിമേഷനുകൾ എന്നിവയെ സംബന്ധിച്ച വിവരങ്ങൾ, വിവാദമായ കാർട്ടൂണുകൾ, ചിരിവരയ്ക്കു പ്രചാരം നൽകിയ മലയാളത്തിലെ പ്രശസ്തരായ കാർട്ടൂണിസ്റ്റുകളുടെ അനുഭവക്കുറിപ്പുകൾ തുടങ്ങി ചിരിവരയുടെ സമഗ്രചിത്രം ഈ പുസ്തകം അടയാളപ്പെടുത്തുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “വരയും കുറിയും”

Vendor Information