കുട്ടികളിൽ ശാസ്ത്രബോധവും സാമൂഹികചിന്തയും വളർത്താൻ സഹായിക്കുന്ന പുസ്തകം. വായിച്ചു തുടങ്ങുന്ന കുട്ടികൾക്കായി ജലം, വായു, മണ്ണ്, വീട്, ആഹാരം, സസ്യജന്തുജാലങ്ങൾ, വാതകങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയെക്കുറിച്ച് എസ്. ശിവദാസ് എഴുതിയ പരമ്പരയിൽ ഉൾപ്പെടുന്ന പുസ്തകം. കഥയും കളിയും ചിരിയും അറിവും കൂടിച്ചേർന്ന അവതരണം. വായിച്ച്, ആസ്വദിച്ച് പഠിച്ച്, ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ കെണ്ടത്തി മിടുമിടുക്കരാകാൻ അറിവിന്റെ അത്ഭുതലോകം ഒരുക്കുകയാണ് യുറീക്കാ മാമൻ.
വട്ടൻകുട്ടിരാമൻ പഠിച്ച ആഹാരരഹസ്യങ്ങൾ

Out stock
Out of stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.