വേദാന്തം – സമാധിയിലേക്കുള്ള ഏഴ് പടവുകൾ

210 168

ലക്ഷ്യവും മാർഗ്ഗവും രണ്ടു കാര്യങ്ങളല്ല. അവയെ വിഭജിക്കാതിരിക്കുക, ലക്ഷ്യം മാർഗ്ഗത്തിന്റെ പുഷ്പിക്കലാണ്, ലക്ഷ്യം മാർഗ്ഗത്തിന്റെ സാക്ഷാത്കാരമാണ്. വൃക്ഷം വിത്തിൽ മറഞ്ഞിരിക്കുന്നതുപോലെ ലക്ഷ്യം മാർഗ്ഗത്തിൽ മറഞ്ഞിരിക്കുന്നു.

6 in stock

Author: ഓഷോ

ലക്ഷ്യവും മാർഗ്ഗവും രണ്ടു കാര്യങ്ങളല്ല. അവയെ വിഭജിക്കാതിരിക്കുക, ലക്ഷ്യം മാർഗ്ഗത്തിന്റെ പുഷ്പിക്കലാണ്, ലക്ഷ്യം മാർഗ്ഗത്തിന്റെ സാക്ഷാത്കാരമാണ്. വൃക്ഷം വിത്തിൽ മറഞ്ഞിരിക്കുന്നതുപോലെ ലക്ഷ്യം മാർഗ്ഗത്തിൽ മറഞ്ഞിരിക്കുന്നു. വിത്താണ് വൃക്ഷം, വിത്തിന് രണ്ടാംതരമായ പ്രാധാന്യമേയുള്ളൂ, വൃക്ഷത്തിനാണ് ഏറ്റവും പ്രധാന്യവും അർത്ഥവുമുള്ളത്, വിത്തിനെ നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയുമെന്ന് ചിന്തിക്കാതിരിക്കുക, നിങ്ങൾ വിത്തിനെ ഒഴിവാക്കുകയാണെങ്കിൽ, അപ്പോൾ വൃക്ഷം ഒരിക്കലും അവിടെ ഉണ്ടാവുകയില്ല. വിത്തിനെ സംരക്ഷിക്കുക, വിത്തിനെ സ്നേഹിക്കുക, അതിനുവേണ്ടി മണ്ണൊരുക്കുക, വിത്തിനെ വളരുവാൻ സഹായിക്കുക, അപ്പോൾ അത് വൃക്ഷമായിത്തീരും.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “വേദാന്തം – സമാധിയിലേക്കുള്ള ഏഴ് പടവുകൾ”

Vendor Information

  • Store Name: Silence Oshobooks
  • Vendor: Silence Oshobooks
  • Address:
  • No ratings found yet!