വേദാംഗുലി

175 140

കൈകളിൽ ഒൻപതു വിരലുകളുമായി അവൾ ചീമേനി കുന്നിറങ്ങി കുതിച്ചൊഴുകുന്ന പുഴ കടന്നു ചീമേനി തറവാടിലേക്ക് അവൾ ഇടതുകാൽ വച്ച് കയറിവന്നപ്പോൾ തൊഴുത്തിലെ പോത്ത്‌ വളതൊന്നമറി.മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന അവദൂതൻ ജന്മം നൽകിയ വേദാംഗുലി.കാലത്തിന്റെ കണക്കുകൾ തെറ്റിച് കാലത്തേ മറികടന്ന വേദാംഗുലി.

1 in stock

Author: സുനില്‍ പരമേശ്വരന്‍

കൈകളിൽ ഒൻപതു വിരലുകളുമായി അവൾ ചീമേനി കുന്നിറങ്ങി കുതിച്ചൊഴുകുന്ന പുഴ കടന്നു ചീമേനി തറവാടിലേക്ക് അവൾ ഇടതുകാൽ വച്ച് കയറിവന്നപ്പോൾ തൊഴുത്തിലെ പോത്ത്‌ വളതൊന്നമറി.മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന അവദൂതൻ ജന്മം നൽകിയ വേദാംഗുലി.കാലത്തിന്റെ കണക്കുകൾ തെറ്റിച് കാലത്തേ മറികടന്ന വേദാംഗുലി.

കടമറ്റത്തച്ചന്റെ അനുഗ്രഹവുമായി അവളെ പ്രാണനോട് ചേർക്കുവാൻ  ആയിരം കൈകളുമായി അവൻ തോമ.കടമറ്റത്തു തോമ..വേദാംഗുലിയുടെയും തോമയുടെയും നിശബ്ദ പ്രണയത്തിലൂടെ മുന്നോട്ട് കുതിച്ചൊഴുകുന്ന മാന്ത്രികതയുടെ അതിർവരമ്പുകൾ കടന്ന് അതിഭീകരമായ മുഹൂർത്തങ്ങൾ ഒരുക്കി മുന്നോട്ട് ഒഴുകുമ്പോൾ ചീമേനി ഭഗവതിയും കടമറ്റത്തച്ചനും അനുഗ്രഹവുമായി കാത്തു നിന്നോ..

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “വേദാംഗുലി”

Vendor Information

  • Store Name: Hemamambika Books
  • Vendor: Hemamambika Books
  • Address:
  • No ratings found yet!