വേദനകളെ നേരിടാം

135 108

മനുഷ്യശരീരത്തിലുണ്ടാകുന്ന വിവിധ വേദനകളെയും അത് നേരിടേണ്ട രീതികളെയും കുറിച്ച് സവിസ്‌തരം പ്രതിപാദിക്കുന്ന പുസ്തകം. മുട്ടുവേദന മുതൽ അർബുദരോഗം മൂലമുള്ള വേദന വരെ നിരവധി വേദനകളെയും അതിന്റെ പ്രതിവിധിയും മാത്രമല്ല, ആധുനിക അവശ്യ ചികിത്സയെന്നു പറയാവുന്ന പാലിയേറ്റീവിനെ കുറിച്ചും പ്രത്യേകം പറയുന്നുണ്ട്.

10 in stock

Author: ഡോ. പി കെ സുകുമാരന്‍

മനുഷ്യശരീരത്തിലുണ്ടാകുന്ന വിവിധ വേദനകളെയും അത് നേരിടേണ്ട രീതികളെയും കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം. നിത്യജീവിതത്തില്‍ നാം നേരിട്ടുകൊണ്ടിരിക്കുന്ന പല വേദനകളെയും അവ തരണം ചെയ്യുന്നതെങ്ങനെയെന്നും ചികിത്സതേടേണ്ടത് ഏതുവിധമെന്നും മരുന്നുകളെന്തൊക്കെയായിരിക്കുമെന്നും ശസ്ത്രക്രിയയുടെ ആവശ്യകത വരുന്നതെപ്പോളെന്നുമൊക്ക ഡോ.പി.കെ.സുകുമാരന്‍ ഇതില്‍ വിവരിക്കുന്നുണ്ട്. മുട്ടുവേദന മുതല്‍ അര്‍ബുദരോഗം മൂലമുള്ള വേദന വരെ നിരവധി വേദനകളെയും അതിന്റെ പ്രതിവിധിയും മാത്രമല്ല, ആധുനിക അവശ്യ ചികിത്സയെന്നു പറയാവുന്ന പാലിയേറ്റീവിനെ കുറിച്ചും പ്രത്യേകം പറയുന്നുണ്ട്.

Weight 0.5 kg
ISBN

9788193857038

Reviews

There are no reviews yet.

Be the first to review “വേദനകളെ നേരിടാം”

Vendor Information