വെള്ളിമന

180 144

വെള്ളിമനയുടെ നെടുകെയുള്ള പാതയിലൂടെ ജീപ്പ് ഇരമ്പിപ്പാഞ്ഞു പോയി.അതിനുള്ളിൽ ശ്വാസം മാത്രം ബാക്കിയുള്ള രണ്ടു സിംഹങ്ങൾ കിടന്നു.ഭൂമി കറങ്ങുന്നതും സൂര്യൻ കത്തിജ്വലിക്കാൻ തുടങ്ങുന്നതുമറിയാതെ.ജീപ്പ് പറമ്പ് കഴിഞ് മിഥിലയുടെ കൺമുമ്പിൽ നിന്ന് മറഞ്ഞപ്പോൾ നാണുനായർ തിരിഞ് കുഞ്ഞനന്തന്റെ മുഖത്തേക്ക് നോക്കി.

7 in stock

Author: സുനില്‍ പരമേശ്വരന്‍

വെള്ളിമനയുടെ നെടുകെയുള്ള പാതയിലൂടെ ജീപ്പ് ഇരമ്പിപ്പാഞ്ഞു പോയി.അതിനുള്ളിൽ ശ്വാസം മാത്രം ബാക്കിയുള്ള രണ്ടു സിംഹങ്ങൾ കിടന്നു.ഭൂമി കറങ്ങുന്നതും സൂര്യൻ കത്തിജ്വലിക്കാൻ തുടങ്ങുന്നതുമറിയാതെ.

ജീപ്പ് പറമ്പ് കഴിഞ് മിഥിലയുടെ കൺമുമ്പിൽ നിന്ന് മറഞ്ഞപ്പോൾ നാണുനായർ തിരിഞ് കുഞ്ഞനന്തന്റെ മുഖത്തേക്ക് നോക്കി.

കുഞ്ഞനന്തൻ,നാണുനായർക്ക് അടുത്തേക്ക് നീങ്ങിയിരുന്ന് ഞരമ്പുകൾ പിടഞ്ഞ ആ കൈയിലേക്ക് പിടിച്ചു. ഭയം കൊണ്ട് വിറച്ചു വിറങ്ങലിച്ചിരുന്നു.ആ ശരീരം.അവർക്ക് ഇടയിൽനിന്ന് ഉതിർന്ന നിശബ്ദതയെ മുറിച്ചു മാറ്റി കുഞ്ഞനന്തൻ ചോദിച്ചു.

നമ്മളെങ്ങനാ നാണുമാമാ ഈ വെള്ളിമനയിൽ നിന്ന് രക്ഷപ്പെടുക?

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “വെള്ളിമന”

Vendor Information

  • Store Name: Hemamambika Books
  • Vendor: Hemamambika Books
  • Address:
  • No ratings found yet!