വെള്ളിയാഴ്ചകളിൽ പറക്കാത്ത പക്ഷി

325 260
Saikatham Books

അടുത്ത കാലത്തെ ഏറ്റവും ഭയാനക ദുരന്തമായ സിറിയന്‍ യുദ്ധത്തെ, ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുന്ന നോവല്‍. തീമഴയ്ക്ക് നടുവില്‍ ധൈര്യം കൈവിടാതെ ജീവിച്ച  മനുഷ്യരെക്കുറിച്ചുള്ള ഈ കഥ, ഒരേ സമയം ദുഃഖവും ആവേശവും വായനക്കാരില്‍ നിറയ്ക്കും. യുദ്ധവും യുദ്ധക്കെടുതികളും ചെറുത്തുനില്‍പ്പുകളും അതിജീവനവും വിശദീകരിക്കുന്നതിലുപരി ശരി തെറ്റുകളുടെ തുലാസില്‍ പെട്ടുഴലുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥകൂടിയാണ് ഈ നോവല്‍. അവനവന്റെ ശരി മറ്റൊരാള്‍ക്ക് തെറ്റായിരിക്കാം. ശരിയുടെ കൂടെ ജീവിക്കുന്നവര്‍ മറ്റൊരാളുടെ ശരിയാല്‍ ശിക്ഷിക്കപ്പെടുന്നു. ആദ്യാവസാനം ആകാംക്ഷാപൂര്‍വ്വം വായിക്കാവുന്ന പുസ്തകം.

Out stock

Out of stock

Author: സാമെത് ഡോഗൻ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “വെള്ളിയാഴ്ചകളിൽ പറക്കാത്ത പക്ഷി”

Vendor Information

  • Store Name: Saikatham Books
  • Vendor: Saikatham Books
  • Address:
  • No ratings found yet!