നൂറുനൂറു വഴികൾ തുറന്നുപോകാൻ കഴിയുന്നവയാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും. വായനയിലൂടെ, ജീവിതാപഗ്രഥനത്തിലൂടെ ഓരോ കഥയും സമഗ്രജീവിതത്തിന്റെ ഊർജ്ജമാണ് അടക്കിവച്ചിട്ടുള്ളത്. ഈ ചെറിയ പുസ്തകം വായിച്ച് മടക്കി വയ്ക്കുമ്പോൾ ഒരുപാട് ഉൾക്കാഴ്ചകളോടെ നമുക്ക് ഒരു കാര്യം ബോദ്ധ്യപ്പെടും; ദൈവം ഈ എഴുത്തുകാരന്റെ കൈ പിടിച്ച് സൂര്യന്റെ മുഖത്ത് ഒരു മഴവില്ല് വരച്ചതീർത്തിരിക്കുന്നു.
വെയിൽ വിളിക്കുന്നു
നൂറുനൂറു വഴികൾ തുറന്നുപോകാൻ കഴിയുന്നവയാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും.
9 in stock
Vendor Information
- Store Name: Yes Press Books
- Vendor: Yes Press Books
- Address:
- No ratings found yet!
Reviews
There are no reviews yet.