വെയിലില്‍ ഒരു കളിയെഴുത്തുകാരി

75 60

സിതാര എസിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം. 

Out stock

Out of stock

Author: സിതാര എസ്

സാമൂഹികയാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ജീവിതാവസ്ഥകളുടെ ശരിയായ അവബോധവും കൊണ്ട് ശ്രദ്ധേയമാണ് സിതാരയുടെ കഥകള്‍. വാക്കുകളുടെയും വാചകങ്ങളുടെയും കേവലമായ അര്‍ഥത്തനപ്പുറത്തേക്ക് ആശയങ്ങളെ മിഴിവോടെ ധ്വനിപ്പിക്കുന്ന ഈ കഥാകാരി യഥാതഥമാ ജീവിതചിത്രങ്ങളെ വ്യത്യസ്തമായി അവതരിപ്പിക്കുന്നു.

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

സിതാര എസ്

പ്രസാധകർ

മാതൃഭൂമി ബുക്സ്

Reviews

There are no reviews yet.

Be the first to review “വെയിലില്‍ ഒരു കളിയെഴുത്തുകാരി”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!