വികസനം തന്നെ സ്വാതന്ത്ര്യം

220 176

സ്വാതന്ത്ര്യത്തെ വിപുലീകരിക്കുന്ന പ്രക്രിയ എന്ന നിലയിൽ വികസനത്തെ കാണുന്ന പുസ്തകം. വികസനവും സ്വാതന്ത്ര്യവും തമ്മിലുള്ള സംവാദത്തിന്റെ സാധ്യതകൾ നമുക്ക്‌ മുന്നിൽ തുറന്നിടുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ്.

10 in stock

Author: പ്രൊഫ അമർത്യാസെൻ

സ്വാതന്ത്ര്യത്തെ വിപുലീകരിക്കുന്ന പ്രക്രിയ എന്ന നിലയിൽ വികസനത്തെ കാണുന്ന പുസ്തകം. ദേശീയോൽപ്പാദനത്തിന്റെ വർധന, വ്യക്തികളുടെ വരുമാനത്തിന്റെ വളർച്ച എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രം വികസനമുണ്ടാകില്ല. സ്വാതന്ത്ര്യമില്ലാത്ത വികസനം അർഥശൂന്യമാണെന്ന് പ്രൊഫസർ അമർത്യാസെൻ ഈ കൃതിയിൽ ചൂണ്ടിക്കാട്ടുന്നു.  സ്വാതന്ത്ര്യത്തിന്റെ വികാസമാണ് വികസനത്തിന്റെ പ്രഥമവും പ്രധാനവുമായ മാർഗവും ലക്ഷ്യവും. വികസനവും സ്വാതന്ത്ര്യവും തമ്മിലുള്ള സംവാദത്തിന്റെ സാധ്യതകൾ നമുക്ക്‌ മുന്നിൽ തുറന്നിടുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “വികസനം തന്നെ സ്വാതന്ത്ര്യം”

Vendor Information