വിലാസിനി

40 32

മലയാളനോവലിന്റെ നവോത്ഥാനകാലത്തിന് തൊട്ടുപിന്നാലെ രംഗത്തുവന്ന വലിയ എഴുത്തുകാരനായിരുന്നു വിലാസിനി എന്ന എം കെ മേനോൻ. കവിത, നാടകം, കഥ, നിരൂപണം തുടങ്ങി എഴുത്തിന്റെ സമസ്ത കൈവഴികളിലൂടെയും അദ്ദേഹം സഞ്ചരിച്ചു. വിലാസിനിയുടെ സംഭവബഹുലമായ ജീവചരിത്രം.

9 in stock

Author: എ ബി രാഘുനാഥൻ നായർ

മലയാളനോവലിന്റെ നവോത്ഥാനകാലത്തിന് തൊട്ടുപിന്നാലെ രംഗത്തുവന്ന വലിയ എഴുത്തുകാരനായിരുന്നു വിലാസിനി എന്ന എം കെ മേനോൻ. ജീവിത വീക്ഷണത്തിലും സമീപനത്തിലും തീർത്തും വ്യതിരിക്തമായ ദർശനവും കാഴ്ചപ്പാടുമായിരുന്നു അദ്ദേഹത്തിന്റേത്. നോവൽ രചനയിൽ നൂതന പ്രവണതകളും സങ്കേതങ്ങളും പരീക്ഷിച്ചതിലൂടെ ആ രംഗത്ത് നനീനമായ ഒരു എഴുത്തുവഴി കണ്ടെത്താൻ വിലാസിനിക്ക് കഴിഞ്ഞു. കവിത, നാടകം, കഥ, നിരൂപണം തുടങ്ങി എഴുത്തിന്റെ സമസ്ത കൈവഴികളിലൂടെയും അദ്ദേഹം സഞ്ചരിച്ചു. വിലാസിനിയുടെ സംഭവബഹുലമായ ജീവചരിത്രം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “വിലാസിനി”

Vendor Information