സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണത്തിനും ചൂഷണത്തിനും പകരം മാനവ സാഹോദര്യത്തെയും പരസ്പര ധാരണയെയും ഉയർത്തിക്കാണിക്കുന്ന ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള വിപ്ലവ വീക്ഷണം.
” നമ്മുടെ ഓരോ പ്രവൃത്തിയും സാമ്രാജ്യത്വത്തിനെതിരായ യുദ്ധകാഹളമാണ്; മാനവരാശിയുടെ ഏറ്റവും വലിയ കർത്തവ്യം ശത്രുവിനെതിരായി ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള ആഹ്വാനമാണ്”.
Reviews
There are no reviews yet.