വിപരീതം

60 48

രാജു മാനസികമായി അന്നും ഇന്നും പുരുഷന്‍തന്നെയാണ് എന്ന് അവന്റെ വാക്കുകളില്‍നിന്നുതന്നെ നാമറിയുന്നത്. രക്ഷിതാക്കളാല്‍ തിരിച്ചറിയപ്പെടുകയും വളര്‍ത്തപ്പെടുകയും ചെയ്ത സെക്‌സും (ടലഃ ീള ഞലമറശിഴ)ആണിന്റേതുതന്നെയായിരുന്നുവല്ലോ?

Out stock

Out of stock

Author: രാജു

രാജു മാനസികമായി അന്നും ഇന്നും പുരുഷന്‍തന്നെയാണ് എന്ന് അവന്റെ വാക്കുകളില്‍നിന്നുതന്നെ നാമറിയുന്നത്. രക്ഷിതാക്കളാല്‍ തിരിച്ചറിയപ്പെടുകയും വളര്‍ത്തപ്പെടുകയും ചെയ്ത സെക്‌സും (ടലഃ ീള ഞലമറശിഴ)ആണിന്റേതുതന്നെയായിരുന്നുവല്ലോ? കമ്മല്‍ നഷ്ടപ്പെട്ട കാതില്‍ ഈര്‍ക്കിലിക്കഷ്ണം തിരുകി നടന്നതും, രോമം വളരാതിരിക്കാന്‍ ക്രീം പുരട്ടുന്നതും രാജുവിന്റെ നിസ്സാഹായതകൊണ്ടു മാത്രമായിരുന്നു. പാതി പെണ്ണാക്കി മാറ്റപ്പെട്ടവന്റെ നിസ്സഹായത ആണും പെണ്ണും കലര്‍ന്ന് ജിവിക്കുന്നതിലും നല്ലതല്ലേ ഏതെങ്കിലും ഒന്നായിരിക്കുന്നത് എന്ന നിസ്സഹായത. അങ്ങനെയെങ്കില്‍ അവന്റെ ശരീരത്തില്‍ പലവട്ടം ലൈംഗികാക്രമണങ്ങള്‍ നടന്ന പോലെ അവന്റെ ഇച്ഛകള്‍ക്കു വിരുദ്ധമായ ഒരു വൈദ്യശാസ്ത്ര ആക്രമണത്തിനു കൂടി അവന്‍ വിധേയനാവുകയായിരുന്നോ? എങ്കില്‍ എന്തായിരുന്നു അതിനും പ്രേരണ? ഒട്ടുവളരെ ചോദ്യങ്ങള്‍ക്കുത്തരം ഇനിയും പുറത്തു വരാനുണ്ട്. അല്ലെങ്കില്‍, ചോദ്യങ്ങള്‍ ചോദിക്കാന്‍ ആദിവാസിയ്‌ക്കെന്തവകാശം അല്ലേ?

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “വിപരീതം”

Vendor Information