വൈറസ് വേട്ട

425 340

2011 ൽ ലോകം മഹാമാരികളുടെ വക്കിലാണെന്ന് മുന്നറിയിപ്പ് നൽകിയ ഡോ റോബർട്ട് ഗാലോവിൻ്റെ അതിപ്രശസ്തമായ പുസ്തകത്തിൻ്റെ വിവർത്തനം.മനുഷ്യരിൽ ആദ്യമായി റിട്രോ വൈറസുകൾ അര്ബുദമുളവാക്കുന്നതിന്റെ കഥ പറയുന്ന ഈ പുസ്തകം ലോകത്തെ ഒട്ടേറെ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട കൃതിയാണ്.

8 in stock

Author: ഡോ റോബർട്ട് ഗാലോ

റിട്രോ വൈറസുകളെ തേടിയുള്ള അന്വേഷണമാണ് 1983 -84 ൽ ലോകമാകെ ഭീതിയിലാഴ്ത്തിയ എയ്ഡ്സ് വൈറസിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്.വൈറസ് വേട്ട അവസാനിക്കുന്നില്ല.അതിപ്പോഴും തുടരുകയാണ്.അമേരിക്കൻ നോബലായ ലാസ്‌ക്കർ സമ്മാനം രണ്ടു തവണ നേടിയ ശാസ്ത്രജ്ഞനാണ് ഗ്രന്ഥകാരൻ.പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോ എം വി പിള്ളയുടെ അവതാരിക.ബേസിക്സ് ബുക്സുമായി സഹകരിച് പ്രസിദ്ധീകരിക്കുന്ന വിവർത്തനം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “വൈറസ് വേട്ട”

Vendor Information