വിരുതന്‍ ശങ്കരന്‍

140 112

രസകരമായി ആവിഷ്‌കരിക്കുന്ന കഥകളിലൂടെ പുതിയ പാഠങ്ങള്‍ പകര്‍ന്നുനല്കുന്ന കഥാസമാഹാരം. നവീന മായ വായനാനുഭവം തരുന്ന ഗുണപാഠകഥകളുടെ സമാഹാരം.

Out stock

Out of stock

Author: പി ചിന്മയന്‍ നായര്‍

അറിവിന്റെ പുതിയ ലോകങ്ങള്‍ ഏറെ രസകരമായ കഥകളിലൂടെ പകര്‍ന്നുനല്കുന്ന രീതിയാണ് ബാലസാഹിത്യശാഖയ്ക്കുള്ളത്. ഒരേ സമയം സാദ്ധ്യതകളും പരിമിതികളുമുള്ള ഈ രീതിയെ കൈകാര്യംചെയ്തു വിജയിച്ച എഴുത്തുകാരനാണ് പി ചിന്മയന്‍ നായര്‍. ”ഇലഞ്ഞി ” മുതല്‍ ”കേശുണ്ണി സാറിന്റെ പുസ്പം” വരെയുള്ള ഇരുപത്തിയെട്ട് കഥകളിലൂടെ കഥാനുഭവത്തിന്റെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന കഥാസമാഹാരമാണ് വിരുതന്‍ ശങ്കരന്‍.

Weight 0.5 kg
ISBN

9789390301874

Reviews

There are no reviews yet.

Be the first to review “വിരുതന്‍ ശങ്കരന്‍”

Vendor Information

  • Store Name: Chintha Publishers
  • Vendor: Chintha Publishers
  • Address:
  • No ratings found yet!