വിശ്വാമിത്രന്‍

60 48

അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് പുരാണകഥാപാത്രങ്ങള്‍. ലളിതമായും ആസ്വാദകരമായും പുരാണത്തനിമ നിലനിര്‍ത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്.

Out stock

Out of stock

Author: ന്യൂട്ട് ഹാംസണ്‍ / ഷാജി സി സേനന്‍

മഹോദയപരു രാജാവായിരുന്നു ഗാഥിപുത്രനായ വിശ്വാമിത്രന്‍. നായാട്ടിനായി കാട്ടിലെത്തിയ രാജാവ് യാദൃച്ഛികമായി വസിഷ്ഠമുനിയുടെ പര്‍ണ്ണശാലയിലെത്തി. അവിടെ കണ്ട ശബള എന്ന കാമധേനുവില്‍ ആകൃഷ്ടനായ രാജാവ് അതിനെ സ്വന്തമാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ഇതില്‍ അസ്വസ്തനായ രാജാവ് ബ്രഹ്മത്വപ്രാപ്തിയ്ക്കായി തപസ്സുചെയ്തു. ആയിരം വര്‍ഷം നീണ്ടുനിന്ന കൊടിയ തപസ്സ്! വസിഷ്ഠനോടുള്ള പകയുമായി, ക്ഷത്രിയനില്‍ നിന്ന് ഋഷിയായി മാറിയ ക്ഷിപ്രകോപിയുടെ ഉജ്ജ്വലമായ ജീവിതകഥ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “വിശ്വാമിത്രന്‍”

Vendor Information