വിശ്വസ്ത നായ്ക്കളുടെ വീരകഥകൾ

230 173

വിശ്വസ്തരായ ഇരുപത്തിയഞ്ച് നായ്ക്കളുടെ
വീരേതിഹാസങ്ങള്‍

10 in stock

Author: സിപ്പി പള്ളിപ്പുറം

നായ്ക്കള്‍ വിശ്വസ്തതയുടെ പ്രതീകങ്ങളാണ്. വിശ്വസ്തരും വീരന്മാരുമായ ഇരുപത്തിയഞ്ച് നായ്ക്കളുടെ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ബാലഭൂമിയില്‍ സൂപ്പര്‍ ഡോഗ്‌സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ത്തന്നെ വായനക്കാരുടെ പ്രശംസയും അഭിനന്ദനങ്ങളും ഇവയ്ക്ക് ധാരാളമായി
ലഭിച്ചിരുന്നു. ഈ കഥകളോരോന്നും മനുഷ്യര്‍ക്ക്
പ്രധാനപ്പെട്ട ജീവിതപാഠമായിത്തീരും.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “വിശ്വസ്ത നായ്ക്കളുടെ വീരകഥകൾ”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!