വിതയും വിളയും – കൃഷിയുടെ നാൾവഴികൾ

250 200

കാർഷിക കേരളത്തിന്റെ വളർച്ചയും വികാസവും രേഖപ്പെടുത്തുന്ന കൃതി.

10 in stock

Author: ഒരുകൂട്ടം എഴുത്തുകാർ - കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

കൃഷിയുടെയും കാർഷികവൃത്തിയുടെയും ചരിത്രം, മാനവരാശിയുടെ അതിജീവനത്തിന്റെയും പുരോഗതിയുടെയും ചരിത്രമാണ്. മനുഷ്യപുരോഗതിക്ക് അടിത്തറ പാകിയതും അവന്റെ പ്രവർത്തനങ്ങൾക്ക് ലക്ഷ്യബോധവും സ്ഥായീഭാവവും നൽകിയതും കൃഷി തന്നെയാണ്. പ്രാചീനകൃഷി മുതൽ ആധുനികകൃഷി വരെയുള്ള കാലഘട്ടവും അതിലെ മാറ്റങ്ങളും ഇടപെടലുകളും പ്രതിപാദിക്കുന്ന ഗ്രന്ഥം. അർത്ഥപൂർണ്ണമായ വിവിധ അധ്യായങ്ങൾ തയ്യാറാക്കിയിരിക്കുന്നത് ഈ മേഖലയിലെ വിദഗ്ധരായ എഴുത്തുകാരാണ്. കാർഷിക കേരളത്തിന്റെ വളർച്ചയും വികാസവും രേഖപ്പെടുത്തുന്ന കൃതി.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “വിതയും വിളയും – കൃഷിയുടെ നാൾവഴികൾ”

Vendor Information