വോൾഗ മുതൽ ഗംഗ വരെ

305 244

മനുഷ്യ സമൂഹത്തിന്റെ പരിണാമത്തെ അടയാളപ്പെടുത്തുന്ന നോവൽ.

10 in stock

Author: രാഹുൽ സാംകൃത്യായൻ

വോൾഗയുടെ തീരത്തെ മലയിടുക്കുകളിലും വനാന്തരങ്ങളിലും മൃഗതുല്യനായി ജീവിച്ച മനുഷ്യൻ 8000 കൊല്ലം മുമ്പുമുതൽ ഇന്നുവരെ സ്വന്തം അസ്ഥിത്വം സുരക്ഷിതമാക്കാൻ നടത്തിയ സമരങ്ങളുടെയും തീവ്ര സംഘർഷങ്ങളുടെയും അവന്റെ സാമൂഹ്യപരിണാമങ്ങളുടെയും ചരിത്രം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം മനുഷ്യവംശത്തിന്റെ വേരുകൾ തുറന്നു തരുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “വോൾഗ മുതൽ ഗംഗ വരെ”

Vendor Information

  • Store Name: Chintha Publishers
  • Vendor: Chintha Publishers
  • Address:
  • No ratings found yet!