വൃദ്ധനും വൻകടലും

150 113

ഒരു കിഴവന്റെയും കടലിന്റെയും കഥ പറയുകതന്നെയാണ് ഈ കൃതി. കടലും കിഴവനും തന്നെയാണ് ആ കൃതിയുടെ ഏറ്റവും നല്ല വ്യാഖ്യാനം, ഹെമിങ് ഉപയോഗിച്ച ഓരോ വാക്കും ചലനവും വലിയൊരു ദർശനത്തിന്റെ ആവിഷ്കാ രത്തിന് കണ്ടെത്തിയ ഘടകങ്ങളാണ്. ജീവിതത്തെപ്പറ്റി, മരണത്തെപ്പറ്റി പരാജയ ത്തെപ്പറ്റി, പ്രത്യാശയെപ്പറ്റി ജീവിതത്തിൽ നിന്നുള്ള മടക്കയാത്രയെയും തിരിച്ചു വരവിനെപ്പറ്റിയും അങ്ങനെ എക്കാലവും മനുഷ്യനെ ചൂഴുന്ന പ്രശ്നങ്ങളുടെ ദാർശ നികമായ അവലോകനമാണ് ഈ കൊച്ചു പുസ്തകം. -എം.ടി. വാസുദേവൻ നായർ

3 in stock

Author: ഏണസ്റ്റ്‌ ഹെമിങ്‌വേ

Weight 0.5 kg
ISBN

9789354824555

Reviews

There are no reviews yet.

Be the first to review “വൃദ്ധനും വൻകടലും”

Vendor Information

  • Store Name: DC Books (Pusthakakada Outlet)
  • Vendor: DC Books (Pusthakakada Outlet)
  • Address:
  • 2.50 rating from 2 reviews