വാട്ടർബോഡി – വെള്ളം കൊണ്ടുള്ള ആത്മകഥ

200 160

ഒരു എഴുത്തുകാരൻ, തന്റെ ജീവിതത്തിൽ വെള്ളം കടന്നുവരുന്ന ഭാഗം മാത്രം അടയാളപ്പെടുത്തുന്ന അപൂർവ്വമായ പുസ്തകം.

8 in stock

Author: ജി ആര്‍ ഇന്ദുഗോപന്‍

ഒരു എഴുത്തുകാരൻ, തന്റെ ജീവിതത്തിൽ വെള്ളം കടന്നുവരുന്ന ഭാഗം മാത്രം അടയാളപ്പെടുത്തുന്ന അപൂർവ്വമായ പുസ്തകം. ഇത് ഒരു ജല ആത്മകഥയാണ്. വായിച്ചു തുടങ്ങിയാൽ തീരാതെ നിലത്തുവയ്ക്കാൻ തോന്നുകയില്ല ഈ പുസ്തകം. പേരുകളില്ലാത്ത മനുഷ്യരേക്കാളേറെ എത്രയോ മടങ്ങ് ഇരട്ടി ജലജീവികൾ കഥാപാത്രമായി വരുന്നു. വൈവിദ്ധ്യങ്ങളുടെ പ്രപഞ്ച വിസ്മയം തീർക്കുന്ന കൃതി.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “വാട്ടർബോഡി – വെള്ളം കൊണ്ടുള്ള ആത്മകഥ”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!