യെർവഡ സ്മരണകൾ

150 120

വിമോചനസ്വപ്നങ്ങൾക്കൊപ്പം നടന്ന കഥാനായകനാണ് മുരളി.വഴി മാറി സഞ്ചരിച്ച ജീവിതം.നാല് പതിറ്റാണ്ടോളം നീണ്ട് നീണ്ട ഒളിവുജീവിതം.വിശ്വാസമർപ്പിച്ച മാവോയിസ്റ്റ് ആശയങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെക്കുറിച് അദ്ദേഹം എഴുതി.നാല്‌വര്ഷത്തോളം യെർവഡ ജയിലിൽ രാഷ്ട്രീയത്തടവുകാരനായി കഴിഞ്ഞ മുരളി ജയിലിലെ മര്ദകവസ്ഥയെക്കുറിച്ചു സത്യസന്ധമായി എഴുതുന്നു.തീർത്തും മനുഷ്വത്വരഹിതവും മനുഷ്യാവകാശ നിഷേധപരവുമായ അവസ്ഥ.തടവുകാരുടെ അവകാശങ്ങളെക്കുറിച് ധാരണ കുറഞ്ഞ സമൂഹമാണ് നമ്മുടേത്.ആ കുറവ് പരിഹരിക്കാൻ സഹായകമായ പുസ്തകമാണിത്.

10 in stock

Author: കെ മുരളി

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “യെർവഡ സ്മരണകൾ”

Vendor Information

  • Store Name: Silence Oshobooks
  • Vendor: Silence Oshobooks
  • Address:
  • No ratings found yet!