യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു

350 280

യേശുവിന്റെ അജ്ഞാതജീവിതത്തിലേക്ക് വെളിച്ചം വീശുന്ന വിവാദകൃതി.

Out stock

Out of stock

Author: ഹോള്‍ഗര്‍ കേസ്റ്റല്‍

യേശുവിന്റെ അജ്ഞാതജീവിതത്തിലേക്ക് വെളിച്ചം വീശുന്ന വിവാദകൃതി യേശു തന്റെ ജീവിതത്തിലെ സിംഹഭാഗവും ഇന്ത്യയിലാണ് ജീവിച്ചത് എന്ന വാദത്തില്‍ എന്തെങ്കിലും സത്യമുണ്ടോ? പടിഞ്ഞാറുമായി ബന്ധപ്പെട്ട ഈ വാദത്തെ എന്തുകൊണ്ടാണ് ക്രിസ്തുമതനേതൃത്വം ആവഗണിച്ചത്? ഇന്നും ഉത്തരം ലഭിക്കാത്ത ഇത്തരം നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് പ്രശസ്ത ചരിത്രകാരനായ ഹോള്‍ഗര്‍ കേസ്റ്റന്‍ തന്റെ രചനയിലൂടെ നല്‍കുന്നത്. നിരന്തരമായ യാത്രകള്‍ക്കും തീവ്രമായ ഗവേഷണങ്ങള്‍ക്കുംശേഷം കേസ്റ്റന്‍ സ്ഥിതീകരിക്കുന്ന ഞെട്ടിപ്പിക്കുന്ന വസ്തുക്കളില്‍ ചിലതുമാത്രം താഴെ ചേര്‍ക്കുന്നു.

* പുരാതനമായ പട്ടുനൂല്‍പ്പാതയിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തിയ യേശു ബുദ്ധമത തത്ത്വങ്ങെള്‍ പഠിക്കുകയും ഒരു ആധ്യാത്മികഗരുവാകുകയും ചെയ്തു.

* യേശു കുരിശില്‍ മരിച്ചില്ല. കല്ലറയില്‍നിന്നും രക്ഷപ്പെട്ട് അദ്ദേഹം തിരികെ ഇന്ത്യയില്‍ എത്തി. *

ടൂറിനിലെ ശവക്കച്ച വ്യാജമാണ്. *

ഇന്ത്യയില്‍വച്ച് മരണമടഞ്ഞ യേശുവിന്റെ ശവക്കല്ലറ ശ്രീനഗറില്‍ ഇപ്പോഴുമുണ്ട്. തദ്ദേശവാസികള്‍ ദിവ്യപുരുഷനായി അദ്ദേഹത്തെ ഇന്നും ആരാധിക്കുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു”

Vendor Information