ആരോഗ്യമുള്ള മനസ്സും ശരീരവും വളർന്നു വരുന്ന കുട്ടികൾക്ക് അത്യന്താപേക്ഷിതമാണ്. കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും വ്യക്തിത്വ വികസനത്തിനും ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കുന്നതിനും യോഗ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വളർന്നു വരുന്ന കുട്ടികൾ ആവശ്യം പരിശീലിക്കേണ്ട ഏതാനും യോഗാസനങ്ങളാണ് ഈ ഗ്രന്ഥത്തിൽ ചിത്രസഹിതം പ്രതിപാദിച്ചിരിക്കുന്നത്.
യോഗ കുട്ടികൾക്ക്
ഒരു ജീവിതചര്യയായി യോഗ എങ്ങനെ മാറ്റാമെന്നും യോഗയിലൂടെ ജീവിതമെങ്ങനെ ചിട്ടപ്പെടുത്താമെന്നും ഈ പുസ്തകം വാഗ്ദാനം ചെയുന്നു.
Out stock
Out of stock
Weight | 0.5 kg |
---|---|
ഗ്രന്ഥകർത്താക്കൾ | യോഗാചാര്യ എം ആർ ബാലചന്ദ്രൻ |
പ്രസാധകർ | ഡി സി ബുക്സ് |
You must be logged in to post a review.
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 2.50 rating from 2 reviews
Reviews
There are no reviews yet.