യോഗ സന്ധിവാതമുക്തിക്ക്

80 64

സന്ധിവാതം നിമിത്തം നരകയാതന അനുഭവിച്ച് ജീവിതം വഴിമുട്ടി നില്‍ക്കുന്ന അനേകം ആളുകള്‍ നമുക്കിടയിലുണ്ട്. അവര്‍ക്ക് രോഗവിമുക്തമായ ഒരു ജീവിതം കെട്ടിപ്പടുക്കാനും ആരോഗ്യപൂര്‍ണ്ണമായ ദിനചര്യ പാലിക്കുന്നതിനും ഉപകരിക്കുന്ന ഗ്രന്ഥമാണ് യോഗ: സന്ധിവാതമുക്തിക്ക്. യോഗ അഭ്യസിക്കുന്നവര്‍ക്ക് പുറമേ സാധാരണക്കാര്‍ക്കും ബുദ്ധിമുട്ടില്ലാത്ത വിധം അഭ്യസിക്കാവുന്ന യോഗാഭ്യാസങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്…

Out stock

Out of stock

Author: യോഗാചാര്യ എം ആർ ബാലചന്ദ്രൻ

സന്ധിവാതം നിമിത്തം നരകയാതന അനുഭവിച്ച് ജീവിതം വഴിമുട്ടി നില്‍ക്കുന്ന അനേകം ആളുകള്‍ നമുക്കിടയിലുണ്ട്. അവര്‍ക്ക് രോഗവിമുക്തമായ ഒരു ജീവിതം കെട്ടിപ്പടുക്കാനും ആരോഗ്യപൂര്‍ണ്ണമായ ദിനചര്യ പാലിക്കുന്നതിനും ഉപകരിക്കുന്ന ഗ്രന്ഥമാണ് യോഗ: സന്ധിവാതമുക്തിക്ക്. യോഗ അഭ്യസിക്കുന്നവര്‍ക്ക് പുറമേ സാധാരണക്കാര്‍ക്കും ബുദ്ധിമുട്ടില്ലാത്ത വിധം അഭ്യസിക്കാവുന്ന യോഗാഭ്യാസങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യോഗാചാര്യ എം.ആര്‍. ബാലചന്ദ്രനാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സന്ധിവാതം എന്താണെന്നും അത് ആര്‍ക്കൊക്കെ ഉണ്ടാകുമെന്നും അതിനെ എങ്ങനെ നേരിടാമെന്നുമുള്ള വിവരങ്ങള്‍ യോഗ: സന്ധിവാതമുക്തിക്ക് എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഇതിന് തുടര്‍ച്ചയായി സന്ധിവാത മുക്തിക്കായി ഒന്നു മുതല്‍ നാല് വരെയുള്ള ആഴ്ചകളില്‍ ചെയ്യേണ്ട ആസനങ്ങള്‍ ഏതെല്ലാമാണെന്ന് ചിത്രങ്ങള്‍ സഹിതം വിശദീകരിക്കുന്നു. ഇത് ഏതൊരു സാധാരണക്കാരനെയും ഈ ആസനങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്നു. രോഗാവസ്ഥയില്‍ സ്വീകരിക്കേണ്ട ഭക്ഷണരീതികളെക്കുറിച്ചും സന്ധിവാാതമുള്ളവര്‍ യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പുസ്തകത്തില്‍ എടുത്തു പറയുന്നുണ്ട്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “യോഗ സന്ധിവാതമുക്തിക്ക്”

Vendor Information