യോക്കൊസോ:ജപ്പാൻ വിശേഷങ്ങൾ

190 152

അപരത്വത്തിലേക്കുള്ള ആകർഷണമാണ് യാത്രാവിവരണത്തിന്റെ തത്ത്വമെന്ന് ചിലർ വാദിക്കുന്നു. പാന്ഥർപെരുവഴിയമ്പലം എന്ന എഴുത്തച്ഛന്റെ ജീവിതയാത്രാഭാവന മലയാളിയുടെ ജീവിതത്തിലുണ്ട് എന്നോർക്കണം. അപ്പോഴും ചില നിമിഷങ്ങൾ, ചില പുഞ്ചിരികൾ നാം ജീവിതകാലം മുഴുവൻ ഓർത്തിരിക്കും എന്ന് ഈ പുസ്തകത്തിലെ എഴുത്തുകൾ പറയുന്നു.

9 in stock

Author: അംബികാസുതൻ മാങ്ങാട്

അപരത്വത്തിലേക്കുള്ള ആകർഷണമാണ് യാത്രാവിവരണത്തിന്റെ തത്ത്വമെന്ന് ചിലർ വാദിക്കുന്നു. പാന്ഥർപെരുവഴിയമ്പലം എന്ന എഴുത്തച്ഛന്റെ ജീവിതയാത്രാഭാവന മലയാളിയുടെ ജീവിതത്തിലുണ്ട് എന്നോർക്കണം. അപ്പോഴും ചില നിമിഷങ്ങൾ, ചില പുഞ്ചിരികൾ നാം ജീവിതകാലം മുഴുവൻ ഓർത്തിരിക്കും എന്ന് ഈ പുസ്തകത്തിലെ എഴുത്തുകൾ പറയുന്നു. ഏത് വേദനയെയും അതിജീവിക്കാനുള്ള ഒരു പ്രതീക്ഷ, നിരുപാധികമായ സ്‌നേഹത്തിന്റെ സൗന്ദര്യം ഈ വരികൾക്കിടയിൽ നമ്മെ തൊട്ടുനിൽക്കുന്നുണ്ട്. ബോംബിന്റെ രൂപത്തിൽ മാത്രമല്ല ആഹാരത്തിന്റെ രൂപത്തിൽക്കൂടി സർവ്വവ്യാപിയായ പുതിയ അധിനിവേശം കടന്നുവരുന്നത് ആക്ടിവിസ്റ്റ് കാണുന്നുണ്ട്. – ബിജു കാഞ്ഞങ്ങാട്‌

Weight 0.5 kg
ISBN

9789354320804

Reviews

There are no reviews yet.

Be the first to review “യോക്കൊസോ:ജപ്പാൻ വിശേഷങ്ങൾ”

Vendor Information