വ്യത്യസ്ത തുറകളില്‍നിന്നുമുള്ള ഒരുകൂട്ടം സ്ത്രീകളുടെ ആത്മഭാഷണങ്ങളാണ് വജൈന മൊണലോഗില് അടങ്ങിയിരിക്കുന്നത്. പെണ്ണനുഭവത്തിന്റെ വിവിധ തലങ്ങളിലൂടെ ഈ പുസ്തകം കടന്നുപോകുന്നു. സ്നേഹം, ലൈംഗികത, ബലാല്‍സംഗം, ആര്‍ത്തവം, സ്വയംഭോഗം, രതിമൂര്‍ച്ഛ, പ്രസവം എന്നിവ ഇതില്‍ ചര്‍ച്ച ചെയ്യുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ രൂപകമായി യോനി ഇതില്‍ പ്രതിപാദിക്കപ്പെടുന്നു. ഒപ്പം സ്ത്രീ വ്യക്തിത്വത്തിന്റെ പരമമായ സാക്ഷാത്കാരമായും.
യോനീഭാഷണങ്ങള്
നിരവധി ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ ഈവ് എന്‍സ്ലറുടെ വജൈന മൊണലോഗ്സ് മലയാളത്തില്‍..
7 in stock
Vendor Information
- Store Name: Insight Publica
- Vendor: Insight Publica
- Address:
- No ratings found yet!
Reviews
There are no reviews yet.