യൂദാസിന്റെ സുവിശേഷം

35 28

യൂദാസ് ദൈവത്തെ ഒറ്റിക്കൊടുത്തവനാണെങ്കില്‍ അവന് എന്ത് ശിക്ഷയായിരിക്കും ലഭിച്ചത്? നരകമല്ല, സ്വര്‍ഗമാണ് യൂദാസിന് ലഭിച്ചതെന്ന് വിശ്വസിക്കാനാണ് ‘യൂദാസിന്റെ സുവിശേഷം’ പ്രേരിപ്പിക്കുക. പ്രകാശിക്കുന്ന ചരിത്രം. ഒറ്റുകാരനായി ചരിത്രവും സഭയും വിലയിരുത്തിയ യൂദാസിന്റെ വചനങ്ങള്‍.

Out stock

Out of stock

Author: മാനുവൽ ജോർജ്

യൂദാസ് ദൈവത്തെ ഒറ്റിക്കൊടുത്തവനാണെങ്കില്‍ അവന് എന്ത് ശിക്ഷയായിരിക്കും ലഭിച്ചത്? നരകമല്ല, സ്വര്‍ഗമാണ് യൂദാസിന് ലഭിച്ചതെന്ന് വിശ്വസിക്കാനാണ് ‘യൂദാസിന്റെ സുവിശേഷം’ പ്രേരിപ്പിക്കുക. പ്രകാശിക്കുന്ന ചരിത്രം. ഒറ്റുകാരനായി ചരിത്രവും സഭയും വിലയിരുത്തിയ യൂദാസിന്റെ വചനങ്ങള്‍. നൂറ്റാണ്ടുകളോളം മറഞ്ഞുകിടന്ന സുവിശേഷത്തിന്റെ ചരിത്രവും കണ്ടെത്തലുകളും വിശദമാക്കുന്ന ദീര്‍ഘപഠനത്തോടെ മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “യൂദാസിന്റെ സുവിശേഷം”

Vendor Information