യുദ്ധവും മൃത്യുഞ്ജയവും

150 120

മുന്നിൽ കിടക്കുന്ന റേഡിയേഷൻ ടേബിളിലൂടെ താൻ കണ്ടെത്തിയ മനസ്സിലാക്കാൻ ശ്രമിച്ച ഒട്ടേറെ കഥാപാത്ര ങ്ങളെ അതിമനോഹരമായി വൈകാരികമായി അതേ സമയം ധ്യാനാത്മകമായി അവതരിപ്പിക്കുന്ന ലേഖന ങ്ങളുടെ ഒരു പരമ്പരയ്ക്കാണ് ശാന്തൻ ജന്മം നൽകു ന്നത്. അദ്ദേഹത്തിന്റെ സമീപകാല കവിതകളിലും ഇതേ ധ്യാനാത്മകതയാണു ഞാൻ കാണുന്നത് ഇത്തരത്തിൽ ചിന്തയിലും സൗന്ദര്യബോധത്തിലും മാറ്റം കൊണ്ടുവന്നവർ മാത്രമാണ് പില്ക്കാലത്ത് മലയാള കവിതയിൽ ശ്രദ്ധിക്കപ്പെട്ടത്. മനുഷ്യത്വം കൂടുതലുള്ള എഴുത്തുകാർ അനുഭവം എഴുതുമ്പോൾ അതീവ്രമായ വായനാനുഭവമായി മാറും. അത്തരത്തിലുള്ള എഴുത്തുകളാണ് ഈ പുസ്കത്തിലുടനീളം. – സച്ചിദാനന്ദൻ

9 in stock

Author: ശാന്തൻ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “യുദ്ധവും മൃത്യുഞ്ജയവും”

Vendor Information