അലക്‌സാണ്ടർ പുഷ്കിൻ

അലക്‌സാണ്ടർ പുഷ്കിൻ

 • 3
 • 20% OFF
  Quick View
  (0)

  ദുബ്രോവ്സ്കി

  160 128

  റഷ്യൻ മഹാകവി പുഷ്കിൻ (1799 -1837 )പ്രഗത്ഭനായ ഒരു ഗദ്യകാരൻ കൂടിയായിരുന്നു…ബേൽകിൻ കഥകൾ,ഇസ്പെടു റാണി,കപ്പിത്താന്റെ മകൾ മുതലായ പ്രശസ്‌ത ഗദ്യകൃതികൾക്ക് ജന്മമരുളിയത് അദ്ദേഹത്തിന്റെ തൂലികയാണ്.പുഷ്കിന്റെ ഗദ്യകൃതികളുടെ കൂട്ടത്തിൽ ദുബ്രോവ്സ്കി എന്ന സുപ്രസിദ്ധ നോവൽ ഒരു സവിശേഷ സ്ഥാനം അലങ്കരിക്കുന്നു.അദ്ദേഹത്തിന്റെ അകാലമരണത്തിനു ശേഷം 1841 ൽ മാത്രമാണ് അത് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്

 • 20% OFF
  Quick View
  (0)

  പുഷ്‌കിന്റെ കഥകള്‍

  140 112

  പ്രണയാര്‍ദ്രമായ കവിതകളും വിപ്ലവ കവിതകളും ഒരുപോലെ വഴങ്ങുന്ന എഴുത്തുകാരനാണ് അലക്‌സാണ്ടര്‍ പുഷ്‌കിന്‍. നവോത്ഥാന മൂല്യങ്ങളോടും ആധുനികതയോടും ജനാധിപത്യത്തോടും ചേര്‍ത്തുവയ്ക്കാവുന്ന പേരാണ് പുഷ്‌കിന്റേത്. അദ്ദേഹം വരേണ്യ കുടുംബത്തില്‍ പിറന്നു വളര്‍ന്നുവെങ്കിലും താന്‍ ജീവിച്ച കാലത്തിന്റെ അധീശത്വ മൂല്യങ്ങളോട് കലഹിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. അക്കാലത്തെ രഹസ്യവിപ്ലവസംഘങ്ങളില്‍ പുഷ്‌കിന്‍ പ്രവര്‍ത്തിച്ചു. തുര്‍ക്കിയില്‍ ഒട്ടോമന്‍ സാമ്രാജ്യത്തത്തിനെതിരെ ജനാധിപത്യത്തിനായി നടന്ന പോരാട്ടങ്ങളില്‍ പുഷ്‌കിന്‍ പങ്കെടുത്തു. കുലീന മൂല്യങ്ങളെ ചോദ്യംചെയ്യുന്ന നോവലുകളും ചെറുകഥകളും അദ്ദേഹമെഴുതി. പുഷ്‌കിന്റെ കഥകളില്‍നിന്നും തെരഞ്ഞെടുത്ത കഥകളാണീ സമാഹാരത്തില്‍. കവിതകളില്‍ നാം അനുഭവിച്ച പുഷ്‌കിന്‍ സ്പര്‍ശം തീപ്പൊള്ളലായി ഈ കഥകളില്‍ വികസിക്കുന്നതായി നാം കാണുന്നു.

 • 20% OFF
  Quick View
  (0)

  മേരി

  170 136

  റഷ്യൻ മഹാകവി അലക്സാണ്ടർ പുഷ്കിന്റെ ഏറെ പ്രശസ്തമായ നോവലിന്റെ പരിഭാഷ. സാമ്രാജ്യത്വ റഷ്യയെ പിടിച്ചുകുലുക്കിയ കർഷക കലാപത്തിന്റെ പശ്ചാത്തലത്തിൽ, ഒരേ സമയം ചരിത്രനോവലിന്റെ ഗംഭീര്യവും പ്രണയത്തിന്റെ സൗന്ദര്യവും അനുഭവിപ്പിക്കുന്ന കൃതി.