ആർ കെ ബിജുരാജ്
- 5
-
(0)By : ആർ കെ ബിജുരാജ്
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം
ഐക്യകേരള രൂപീകരണത്തിനുശേഷം ഇന്നുവരെയുള്ള രാഷ്ട്രീയചരിത്രമാണ് പുസ്തകം. ഐക്യകേരളത്തിന്റെ രാഷ്ട്രീ യത്തെ ആഖ്യാനത്തിന്റെയും കാലഗതികളുടെയും അടിസ്ഥാ നത്തിൽ മൂന്നു ഭാഗമായി തിരിച്ചാണ് പുസ്തകത്തിൽ അവത രിപ്പിക്കുന്നത്.
₹950₹760 -
(0)By : ആർ കെ ബിജുരാജ്
സമര കേരളം
കേരളം കെട്ടിപ്പടുത്തത് സമരങ്ങളിലൂടെയാണ്. കൊളോണിയൽ കാലഘട്ടം മുതൽ ഈ മണ്ണിൽ നിലയുറപ്പിച്ച് നടത്തിയ ധീരപോരാട്ടങ്ങളിലൂടെയാണ് കാലത്തിന് മുന്നിൽ നിവർന്നുനിൽക്കാവുന്ന ജനതയായി നമ്മൾ മാറിയത്. സംസ്ഥാന രൂപീകരണത്തിന് ശേഷവും അതു തന്നെയാണ് ചരിത്രം. അതിൽ, വിപ്ലവകരവും പ്രതിലോമകരവുമായ സമരങ്ങളുണ്ടായിരുന്നു എന്നത് സത്യം. ദലിത്, ആദിവാസി, സ്ത്രീ, പരിസ്ഥിതി, തൊഴിൽ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലായി നൂറുകണക്കിന് പോരാട്ടങ്ങൾ തെരുവുകൾ കയ്യടക്കി. ഐക്യകേരളത്തിന് ശേഷം നടന്ന സമരങ്ങളുടെ ചരിത്രമാണ് ഈ പുസ്തകം. മുമ്പൊരിക്കലും രേഖപ്പെടുത്താത്ത, ക്രോഡീകരിക്കാതിരുന്ന നൂറുകണക്കിന് പ്രക്ഷോഭങ്ങളുടെ രേഖപ്പെടുത്തലാണ് ഇത്.
₹500₹400 -
-
(0)By : ആർ കെ ബിജുരാജ്
കേരളം കേട്ട വിപ്ലവപ്രസംഗങ്ങൾ
കേരളം കേട്ട വിപ്ലവപ്രസംഗങ്ങൾ. കേരളചരിത്രത്തെ മാറ്റിമറിച്ച വിപ്ലവപ്രസംഗങ്ങളുടെ സമാഹാരം. നാരായണഗുരു, അയ്യൻകാളി, പൊയ്കയിൽ അപ്പച്ചൻ, സഹോദരൻ അയ്യപ്പൻ, സി കേശവൻ, ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് തുടങ്ങിയ പ്രഗൽഭമതികൾ വിവിധ കാലങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ.
₹299₹239 -
(0)By : ആർ കെ ബിജുരാജ്
നക്സൽ ദിനങ്ങൾ
കേരളത്തിലെ നക്സലൈറ്റ് / മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സമഗ്ര ചരിത്രം.
₹570₹456