ഇ ശ്രീധരൻ
- 3
-
(0)By : ഇ ശ്രീധരൻ
ലയമോളുടെ ബാങ്ക്
നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ് ബാങ്കിങ്ങ് സേവനങ്ങൾ. എന്നാൽ അവയെപ്പറ്റിയുള്ള അറിവ് പലർക്കും പരിമിതമാണ്. കോർത്തിണക്കിയ അറിവുകൾ വളരെ ലളിതമായി ഒരു കഥയിലെന്നതുപോലെ പകർന്നുതരുന്ന ഈ പുസ്തകം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനമേകും.
₹141₹113 -
(0)By : ഇ ശ്രീധരൻ
ഗ്രഹസ്ഥാനഗണിതം
പുതിയഗണിതത്തെ ശാസ്ത്രീയമായി വിശകലനംചെയ്യുന്ന ഒരു ഗവേഷണഗ്രന്ഥം – ഗ്രഹസ്ഥാനഗണിതം.
₹100₹80 -
(0)By : ഇ ശ്രീധരൻ
നെപ്പോളിയൻ
യുദ്ധത്തിന്റെയും പടനീക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് നെപ്പോളിയന്റെ ജനനം. അമ്മയുടെ ഉദരത്തിലായിരിക്കുമ്പോഴേ, യുദ്ധത്തിന്റെ ആരവങ്ങൾ അദ്ദേഹമറിഞ്ഞു. തന്റെ രാജ്യം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് നെപ്പോളിയന് ഒരു സ്വപ്നമുണ്ടായിരുന്നു. ആ സ്വപ്നം സഫലമാക്കുവാൻ വേണ്ടിയാണ് ജീവിതകാലമത്രയും അദ്ദേഹം ശ്രമിച്ചത്. രാജ്യത്തിനുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച മഹാനായ ചക്രവർത്തിയായിരുന്നു നെപ്പോളിയൻ.
₹360₹288